Download the mobile app
BREAKING NEWS

ചുറ്റുവട്ട വാർത്തകൾ

Latest

സൗദിയിൽ നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിഞ്ഞ 231 ഇന്ത്യക്കാരെ നാട്ടിലേക്ക് കയറ്റിഅയച്ചു;

റിയാദ് : സൗദി അറേബ്യയിലെ വിവിധ നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിഞ്ഞ 231 ഇന്ത്യക്കാരെ നാട്ടിലേക്ക് കയറ്റിഅയച്ചതായി സൗദിയിലെ ഇന്ത്യൻ എംബസ്സി വാർത്താ കുറിപ്പിലൂടെ അറിയിച്ചു. റിയാദ് കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും...

അമേരിക്കയെ ഞെട്ടിച്ച് ഇറാന്‍ സൈന്യം; യുദ്ധക്കപ്പലിലെ രഹസ്യം ഒപ്പി, ചിത്രം പുറത്തുവിട്ട് വെല്ലുവിളി

ടെഹ്‌റാന്‍: ലോക പോലീസ് ചമയുന്ന അമേരിക്കക്ക് പല കോണില്‍ നിന്നും ഇപ്പോള്‍ വെല്ലുവിളി ഉയരുന്നു. ബദ്ധവൈരികളായ ഇറാനാണ് പുതിയ പണി കൊടുത്തിരിക്കുന്നത്. അമേരിക്കയുടെ രഹസ്യങ്ങള്‍ സ്വകാര്യമായി പകര്‍ത്തിയിരിക്കുകയാണ് ഇറാന്‍ സൈന്യം. അത്യാധുനിക സജീകരണങ്ങളുള്ള...

New York

USA Update

Obituary

ചൈനീസ് ഇറക്കുമതികള്‍ക്ക് പൂട്ടിട്ട് ഇന്ത്യ

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനികള്‍ക്ക് ചൈനയിൽ നിന്നുള്ള ഇറക്കുമതികൾക്ക് അനുമതികൾ വൈകുന്നുവെന്ന് റിപ്പോര്‍ട്ട്‌. ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍റേര്‍ഡ്) പോലുള്ള ഏജന്‍സികളുടെ അനുമതി ചൈനീസ് കമ്പനികൾക്ക് വൈകുന്നതായി ദേശീയ വാർത്താ ഏജൻസി...

ജോർജ് സാമുവേൽ ഫിലഡൽഫിയയിൽ അന്തരിച്ചു

ഫിലഡൽഫിയ :മാവേലിക്കര വെട്ടിയാർ പുത്തൻ പീടികയ്ക്കൽ പരേതനായ തിരുമല സി. സാമുവേലിന്റെ മകൻ ജോർജ് സാമുവേൽ ഫിലഡൽഫിയയിൽ നിര്യാതനായി. ഭാര്യ സൂസൻ ജോർജ് പുനലൂർ വെട്ടിതിട്ട കുടുംബാഗമാണ്. മക്കൾ: ഡെയ്സി ജോൺ (വെർജീനിയ),...

ഫാ. ഡാനിയേല്‍ ജോര്‍ജിന്റെ അന്ത്യയാത്രാ ശുശ്രൂഷകള്‍ ഷിക്കാഗോയില്‍

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ സീനിയര്‍ വൈദികനും ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ദീര്‍ഘകാല വികാരിയുമായിരുന്ന ഫാ. ഡാനിയേല്‍ ജോര്‍ജിന്റെ അന്ത്യയാത്രാ ശുശ്രൂഷകള്‍ ജൂലൈ 2 വ്യാഴാഴ്ച...

മറിയാമ്മ ഏബ്രഹാം (70) നിര്യാതയായി

കല്ലിശ്ശേരി മഴുക്കീർ ചെട്ടിപ്പറമ്പിൽ വീട്ടിൽ പരേതനായ. സി ഐ ഏബ്രഹാംന്റെ ( കുട്ടൻ) സഹധർമ്മിണി മറിയാമ്മ ഏബ്രഹാം (70) നിര്യാതയായി. പരേത ചിങ്ങവനം കുറിച്ചി കാരികോട്ട്‌ കുടുംബാഗം ആണ് ഒക്കലഹോമ ഐ.പി.സി. ഹെബ്രോൻ...

USA special

കറുത്ത വംശജനായ യുവാവിനെ കൊല്ലാന്‍ ശ്രമിച്ച് പോലീസ്‌

ജോര്‍ജ്ജ് ഫ്‌ലോയിഡിനെയും ബ്രിയോണ ടെയ്ലറിനെയും കൊലപ്പെടുത്തിയ സംഭവങ്ങള്‍ക്കു പിന്നാലെ വീണ്ടും കറുത്തവര്‍ഗ്ഗക്കാര്‍ക്ക് നേരെയുള്ള പൊലീസ് അതിക്രമങ്ങള്‍ അമേരിക്കയില്‍ തുടരുകയാണ്. വിസ്‌കോണ്‍സിനിലായിരുന്നു കറുത്തവംശക്കാരനായ ജേക്കബ് ബ്ലേക്ക് എന്ന യുവാവിനെ പൊലീസ് വെടിവെച്ച് കൊല്ലാന്‍...

ജോഗിങ്ങിനിടെ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി; യുവാവ് അറസ്റ്റിൽ

ഓഗസ്റ്റ് 19ന് വീട്ടിൽ നിന്നും ജോഗിങ്ങിനു പോയ 25 വയസ്സുള്ള യുവതിയുടെ മൃതദേഹം വീടിനു സമീപമുള്ള നുപോർട്ടിൽ കണ്ടെടുത്തതായി അർക്കൻസാസ് പൊലീസ് പറഞ്ഞു. ബുധനാഴ്ച അപ്രത്യക്ഷമായ സിഡ്നി സതർലാന്റ് എന്ന യുവതിയെ കണ്ടെത്തുന്നതിന്...

Texas

സൗദിയിൽ വാഹനാപകടത്തിൽ 3 മലയാളികള്‍ മരിച്ചു; കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു

സൗദിഅറേബ്യയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. മലപ്പുറം കുന്നുംപുറം സ്വദേശി മുഹമ്മദ് ഷഫീഖ്(22), വയനാട് സ്വദേശി അൻസിഫ്(22), കോഴിക്കോട് സ്വദേശി സനദ്(22) എന്നിവരാണ് ദമാമിൽ മരിച്ചത്. ഇന്ന് പുലർച്ചെ ദമാം ദഹ്റാൻ...

Community News

പെഡല്‍ ഫോര്‍ ഹോപ്പ് ഡാലസ് ജീവകാരുണ്യപ്രവര്‍ത്തനം നടത്തി

ഡാലസ്: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആഭിമുഖ്യത്തില്‍ എയ്ഡ്‌സ് രോഗികളുടെ മക്കളെ വളര്‍ത്തുന്ന ബെംഗളൂരൂ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'ദയാ ഭവന്റെ' പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി പെഡല്‍ ഫോര്‍ ഹോപ്പ് ഡാലസിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ ഏഴാം തീയതി തിങ്കളാഴ്ച...

Other Countries

യുഎസ് സൈനിക താവളത്തിൽ ‘ബോംബിട്ട്’ ചൈന; പക്ഷേ അതും കോപ്പിയടി

ഗുവാമിലെ യുഎസ് സൈനിക താവളത്തിൽ മിസൈൽ ആക്രമണം നടത്തുന്ന വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് ചൈനീസ് സൈന്യം. പക്ഷേ സംഗതി ഹോളിവുഡ് സിനിമകളിൽനിന്നുള്ള കോപ്പിയടിയാണെന്നു മാത്രം! ഏഷ്യ–പസിഫിക് മേഖലയിലെ രാജ്യങ്ങൾക്ക് യുഎസിനെതിരെ നീക്കം നടത്താൻ ഏറ്റവും...

Latest Reviews

Popular Videos

Editor's Pick

Stay Connected

0FansLike