ഓമനക്കുട്ടന്‍ നായര്‍ നിര്യതനായി

ന്യു യോര്‍ക്ക്: ചിറ്റാര്‍, വയ്യാറ്റുപുഴ വളഞ്ഞിലേത്ത് പരേതനായ പരമേശ്വരന്‍ നായരുടെയും ഭാര്‍ഗവി അമ്മയുടെയുംമകന്‍ ഓമനക്കുട്ടന്‍ നായര്‍ (പൊടിയന്‍, 57) കോട്ടയത്തു നിര്യതനായി.വളരെ കാലമായി ന്യൂ യോര്‍ക്കിലെ ന്യൂ റോഷലില്‍ ആണ് താമസം. ഭാര്യ: മണികുട്ടി നായര്‍, മകള്‍: ലക്ഷ്മി നായര്‍. തങ്കമണി പിള്ള (ന്യൂ യോര്‍ക്ക്) രത്‌നമ്മനായര്‍, പങ്കജാക്ഷി അമ്മ,പരേതനായ മധുസൂദനന്‍ നായര്‍ (ന്യൂ യോര്‍ക്ക്),വിജയമ്മ നായര്‍ (ന്യൂ യോര്‍ക്ക്) സുരേന്ദ്രന്‍ നായര്‍ (ന്യൂ യോര്‍ക്ക്) ഉഷ ഉണ്ണിത്താന്‍ (ന്യൂ യോര്‍ക്ക് ) എന്നിവര്‍ സഹോദരങ്ങളാണ്. സംസ്‌കാരം വെള്ളിയാഴ്ച 12 മണിക്ക് കോട്ടയത്തെ വസതിയില്‍ നടത്തും.