സ്വന്തമായി ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കാനൊരുങ്ങി ഫേസ്ബുക്ക്

സ്വന്തമായി ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കാനൊരുങ്ങി ഫേസ്ബുക്ക്. ഭാവിയില്‍ ബാഹ്യ കമ്പനികളെ ആശ്രയിക്കേണ്ടി വരാത്ത വിധം എല്ലാ ഹാര്‍ഡ്വെയറുകളുടെയും സോഫ്റ്റ്വെയറുകളുടെയും നിയന്ത്രണം ഏറ്റെടുക്കാനാണ് ഫേസ്ബുക്ക് ശ്രമിക്കുന്നത്.