സമൂഹമാദ്ധ്യമങ്ങൾക്കെതിരെ റിപ്പബ്ലിക്കൻസ്

വാ​ഷിം​ഗ്ട​ൺ​:​ ​അ​മേ​രി​ക്ക​ൻ​ ​പ്ര​സി​ഡ​ന്റ് ​തി​ര​ഞ്ഞെ​ടു​പ്പ് ​അ​ടു​ത്തി​രി​ക്കെ​ ​ട്വി​റ്റ​ർ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രെ​ ​ക​ടു​ത്ത​ ​ആ​രോ​പ​ണ​വു​മാ​യി​ ​റി​പ്പബ്ലി​ക്ക​ൻ​ ​അ​നു​ഭാ​വി​ക​ൾ.​ ​ബൈ​ഡ​നും​ ​കു​ടും​ബ​ത്തി​നും​ ​എ​തി​രാ​യ​ ​വി​വാ​ദ​ ​ലേ​ഖ​ന​ത്തി​നു​ ​ട്വി​റ്റ​ർ​ ​നി​യ​ന്ത്ര​ണം​ ​ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​പ്ര​തി​ഷേ​ധം.
ബൈ​ഡ​നു​ ​മു​ൻ​തൂ​ക്ക​മു​റ​പ്പി​ച്ച് ​പ്രീ​ ​പോ​ൾ​ ​സ​ർ​വേ​ക​ൾ​ ​വ​ന്ന​തി​നു​ ​പി​ന്നാ​ലെ​യാ​ണ് ​ബൈ​ഡ​ന്റെ​ ​മ​ക​ൻ​ ​ഹ​ണ്ട​ർ​ ​ബൈ​ഡ​നെ​തി​രെ​ ​ന്യൂ​യോ​ർ​ക്ക് ​പോ​സ്റ്റ് ​ലേ​ഖ​ന​മെ​ഴു​തു​ന്ന​ത്.​ ​ഉ​ക്രെ​യ്നി​ലെ​ ​ഗ്യാ​സ് ​ക​മ്പ​നി​യു​മാ​യു​ള്ള​ ​മ​ക​ന്റെ​ ​വ​ഴി​വി​ട്ട​ ​ഇ​ട​പാ​ടു​ക​ൾ​ക്ക് ​ബൈ​ഡ​ൻ​ ​സ​ഹാ​യം​ ​ചെ​യ്ത​ത് ​വ്യ​ക്ത​മാ​ക്കു​ന്ന​ ​ഇ​ ​-​ ​മെ​യി​ലു​ക​ളാ​ണ് ​വി​ഷ​യം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ ​ഉ​ട​ൻ​ ​പു​റ​ത്തു​വ​രു​മെ​ന്നും​ ​ട്രം​പ് ​പ്ര​ഖ്യാ​പി​ച്ചു​ ​ക​ഴി​ഞ്ഞു.​ ​ബൈ​ഡ​നെ​യും​ ​കു​ടും​ബ​ത്തെ​യും​ ​പ്ര​തി​ക്കൂ​ട്ടി​ൽ​ ​നി​റു​ത്തു​ന്ന​ ​വി​വാ​ദ​ ​ലേ​ഖ​നം​ ​റി​പ്പബ്ലി​ക്ക​ൻ​ ​അ​നു​ഭാ​വി​ക​ൾ​ ​വ്യാ​പ​ക​മാ​യി​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​പ്ര​ച​രി​പ്പി​ച്ചു​ ​തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ​ട്വി​റ്റ​ർ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​ലേ​ഖ​ന​ത്തി​നു​ ​നി​യ​ന്ത്ര​ണം​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ത്.​ ​ലേ​ഖ​നം​ ​പ​ങ്കു​വ​ച്ച​ ​വൈ​റ്റ്ഹൗ​സ് ​പ്ര​സ് ​സെ​ക്ര​ട്ട​റി​യു​ടെ​ ​വ്യ​ക്തി​ഗ​ത​ ​അ​ക്കൗ​ണ്ടി​നും​ ​വൈ​റ്റ് ​ഹൗ​സ് ​ജു​ഡീ​ഷ്യ​റി​ ​ക​മ്മി​റ്റി​യു​ടെ​ ​വെ​ബ് ​പേ​ജി​നും​ ​ട്വി​റ്റ​ർ​ ​വി​ല​ക്കി​ട്ട​തോ​ടെ​ ​പ്ര​തി​ഷേ​ധം​ ​ക​ടു​ത്തു.​ ​

എ​ന്നാ​ൽ,​ ​ലേ​ഖ​ന​ത്തി​ലെ​ ​ഉ​ള്ള​ട​ക്ക​ത്തി​ന് ​തെ​ളി​വു​ക​ളി​ല്ലാ​ത്ത​തി​നാ​ലാ​ണ് ​ന​ട​പ​ടി​യെ​ന്ന് ​ട്വി​റ്റ​ർ​ ​വ്യ​ക്ത​മാ​ക്കി.​ ​
കൊ​വി​ഡ് ​സം​ബ​ന്ധി​ച്ച് ​ട്രം​പി​ന്റെ​ ​വി​വാ​ദ​ ​ട്വീ​റ്റു​ക​ളും​ ​ഇ​പ്ര​കാ​രം​ ​നീ​ക്കം​ ​ചെ​യ്ത​തി​നെ​ ​ചോ​ദ്യം​ ​ചെ​യ്ത് ​റി​പ്പബ്ലി​ക്ക​ൻ​ ​അ​നു​ഭാ​വി​ക​ൾ​ ​രം​ഗ​ത്തെ​ത്തി​യി​രു​ന്നു.