വടക്കന്‍ മെക്സിക്കോയില്‍ മയക്കമരുന്ന് സംഘത്തിന്‍റെ ആക്രമത്തില്‍ 9 അമേരിക്കന്‍ പൗര ന്മാര്‍ കൊല്ലപ്പെട്ടു.

വടക്കന്‍ മെക്സിക്കോയില്‍ മയക്കമരുന്ന് സംഘത്തിന്‍റെ ആക്രമത്തില്‍ 9 അമേരിക്കന്‍ പൗര ന്മാര്‍ കൊല്ലപ്പെട്ടു. 6 കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 5 പേര്‍ക്ക് പരിക്കേറ്റു. ചിലരുടെ നില ഗുരുതരമാണ്.