രാഹുല്‍ പിള്ള(26) നിര്യാതനായി

രാഹുല്‍പിള്ള(26) യുടെ നിര്യാണത്തില്‍ അറ്റ്‌ലാന്റാ മെട്രോ മലയാളി അസ്സോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. അറ്റ്‌ലാന്റാ: ലില്‍ബേണ്‍ രാധാകൃഷ്ണ പിള്ളയുടേയും അജിതാ രാധാകൃഷ്ണന്റെയും (AMMA വുമണ്‍സ് ഫോറം എക്‌സിക്യൂട്ടീവ് മെമ്പര്‍) മകന്‍ രാഹുല്‍ പിള്ള നിര്യാതനായി. സംസ്‌കാരം പിന്നീട്. സഹോദരങ്ങള്‍: രോഹിത് പിള്ള , രേഷ്മ.