യുവജനോത്സവം മെയ് 30 ന്

ഇല്ലിനോയി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ യുവജനോത്സവം മെയ് 30-നു സീറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. റ്റീനാ സിബു കുളങ്ങര, സുനേന ചാക്കോ, ബ്ലെസി ജോര്‍ജ്, ലിഷാ ജോണി എന്നിവര്‍ പരിപാടിക്ക് നേതൃത്വം വഹിക്കും.