ബാള്‍ട്ടിമോര്‍ കൈരളിയുടെ ആഭിമുഖ്യത്തില്‍ ചീട്ടുകളി മത്സരം

ദേശീയ ചാമ്പ്യന്മാര്‍ ഇറക്കുന്ന 56, 28, റമ്മി എന്നീ ടൂര്‍ണമെന്റുകള്‍ മാര്‍ച്ച് 14 നു നടക്കും. രാവിലെ 8 മുതല്‍ പാരഡൈസ് ഇന്‍ഡ്യന്‍ റെസ്റ്റോറന്റില്‍ നടത്തപ്പെടും. നോര്‍ത്ത് അമേരിക്കയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നും മുപ്പതില്‍പ്പരം ടീമുകള്‍ പങ്കെടുക്കും. ഒന്നാം സമ്മാനം 2000 ഡോളറും, ട്രോഫിയുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 917 750 0990, 443 625 8748, എന്നീ നമ്പറില്‍ ബന്ധപ്പെടുക.