‘ബാതിനോമസ് രക്സാസ’; പേര് കേട്ട് പേടിക്കേണ്ട, ഒരു കടല്‍പ്പാറ്റയാണ്

സമുദ്ര ഗവേഷണത്തിന് പോയ സിംഗപ്പൂരിലെ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരായ പീറ്ററും സംഘവും കണ്ടെത്തിയത് അപൂര്‍വ്വമായ കടല്‍പ്പാറ്റയെ. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് ഈ വിചിത്ര ജീവിയെ ലഭിച്ചത്. 14 കാലുകള്‍, 50 സെന്‍റിമീറ്ററോളം നീളം, സിനിമകളിലെ അനൃഗ്രഹ ജീവികളുടേതിന് സമാനമായ തല എന്നിവയാണ് ഇവയുടെ പ്രത്യേകത