ഫൊക്കാന തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 9 ന്

2020-2022 വര്‍ഷത്തെ ഫൊക്കാനയുടെ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് സ്‌പെറ്റംബര്‍ 9 നു നടക്കും. മുന്‍പ് നിശ്ചയിച്ച തീയതിയില്‍ തന്നെ നടത്താന്‍ ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് യോഗം തീരുമാനിച്ചതായി ചെയര്‍മാന്‍ ഡോ. മാമ്മന്‍ സി.ജേക്കബ് അറിയിച്ചു.