ഫാ.ഡാനിയേല്‍ ജോര്‍ജ് അന്തരിച്ചു

ബെല്‍വുഡ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തോഡോക്‌സ് കത്തീഡ്രല്‍ ഇടവക വികാരി ഫാ. ഡാനിയേല്‍ ജോര്‍ജ് (68) ഷിക്കാഗോയില്‍ അന്തരിച്ചു. ഏതാനും മാസങ്ങളായി രോഗാവസ്ഥയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം ശനിയാഴ്ച ഷിക്കാഗോ ഷെല്ലാ പാര്‍ക്കിലുള്ള ഇര്‍വിങ് പാര്‍ക്ക് മലങ്കര ഓര്‍ത്തോഡോക്‌സ് സിറിയന്‍ ചര്‍ച്ചില്‍ നടക്കും.