പി.സി.എന്‍.എ.കെ. 2020 കണ്‍വെന്‍ഷന്‍റെ പ്രമോഷണല്‍ മീറ്റിംഗ് ഞായറാഴ്ച ന്യൂയോര്‍ക്കില്‍ നടക്കും. വൈകിട്ട് 5-ന് ജറുസലേം അവന്യൂവിലെ കോര്‍ണര്‍ സ്റ്റോണ്‍ സഭയിലാണ് പരിപാടി.