പാട്ടും പാടാം ; കൂട്ടും കൂടാം

ടൊറന്റൊ : ആല്‍ത്തറക്കൂട്ടത്തില്‍ വീണ്ടും സംഗീത വിരുന്നിന്റെ വാരാന്ത്യവുമായി മൂന്ന് കലാകാരന്മാര്‍. മെയ് 23 ശനിയാഴ്ച്ച രാത്രി 9.30ന് യുവ ഗായകന്‍ രാജ്കുമാര്‍ രാധാകൃഷ്ണന്‍, കീ ബോര്‍ഡില്‍ വിസ്മയം തീര്‍ക്കുന്ന അലനുമാണ് ആല്‍ത്തറമൂറ്റത്ത് എത്തുക. മെയ് 24 ഞായാറാഴ്ച്ച 12 മണിക്ക് ഗായിക പ്രീതി വാര്യരും ലൈവില്‍ എത്തുന്നു.