തോമസ് ജോണ്‍ (90) നിര്യാതനായി

റോക്ക് ലാന്‍ഡ് കൗണ്ടിയിലെ ആദ്യ മലയാളികളിലൊരാളും ഇന്ത്യന്‍ ക്നാനായ കാത്തലിക്ക് കമ്യൂണിറ്റി (ഐ.കെ.സി.സി) പ്രസിഡന്റും ക്നാനായ കിഡ്സ് ക്ലബിന്റെ സ്ഥാപകനുമായിരുന്ന കൂടല്ലൂര്‍ പാലനില്‍ക്കുംമുറിയില്‍ തോമസ് ജോണ്‍ (90) ഗാര്‍നര്‍വില്ലില്‍ നിര്യാതനായി. സംസ്‌കാരം പിന്നീട്.