ഡിവൈന്‍ ഗ്രേസ് ഡിസൈപ്പിള്‍ഷിപ്പ് ധ്യാനം നടന്നു

ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്ക ഫൊറോനാ ദേവാലയത്തില്‍ ധ്യാനം സംഘടിപ്പിച്ചു. ബ്രദര്‍ പ്രിന്‍സ് വിതയത്തിലും ഫാ. ജോണ്‍ പാലത്തിങ്കലുമാണ് ധ്യാനത്തിന് നേതൃത്വം നല്‍കിയത്. ഇറ്റലി, ജര്‍മ്മനി, ഓസ്ട്രിയ, ഇംഗ്ലണ്ട് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ‘സുവിശേഷപ്രവര്‍ത്തകര്‍’ ഒരുമിച്ച് വചനശുശ്രുഷകള്‍ പങ്കുവെച്ചു.