ജോണ്‍ സാമുവേല്‍ ( 69 ) ഓസ്റ്റിനില്‍ നിര്യാതനായി

കൊല്ലം മണ്ണൂര്‍ കണ്ണമത്ത് ജോണ്‍ സാമുവേല്‍ ( ജോണി -69 വയസ്സ് ) ഓസ്റ്റിന്‍ ടെക്സസില്‍ നിര്യാതനായി. മൃതദേഹം ജൂണ്‍ 13 ശനി രാവിലെ 9 .30 മുതല്‍ ഓസ്റ്റിന്‍, ടെക്സസില്‍ ഉള്ള ബിക്ക് ഫ്യൂണറല്‍ ഹോമില്‍ (1700 E Whitestone Blvd Cedar Park, TX 78613) പ്രദര്‍ശനത്തിന് വയ്ക്കുന്നതും തുടര്‍ന്ന് 10 .30 ന് ശവസംസ്‌കാര ശിശ്രുഷകള്‍ നടക്കുന്നതുമായിരിക്കും.