ചെറിയാന്‍ നിര്യാതനായി

കോട്ടയം പള്ളം സ്വദേശിയും ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകാംഗവുമായ പുത്തന്‍പുരയ്ക്കല്‍ ചെറിയാന്‍ (82) ഷിക്കാഗോയില്‍ നിര്യാതനായി. സംസ്‌കാരം ഓഗസ്റ്റ് 3 തിങ്കള്‍ രാവിലെ ഏഴ് മണിക്ക് ഏദന്‍ മെമ്മോറിയല്‍ പാര്‍ക്കിലുള്ള ഓര്‍ത്തോഡോക്‌സ് സെമിത്തേരിയില്‍ നടക്കും.