‘ചിത്രം വരയ്ക്കുന്ന മേഘങ്ങള്‍’ ചര്‍ച്ച നടത്തി

കേരളാ റൈറ്റേഴ്‌സ് ഫോറം ഹൂസ്റ്റണ്‍ ടെലി കോണ്‍ഫറന്‍സിലൂടെ 2020 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച ‘ചിത്രം വരയ്ക്കുന്ന മേഘങ്ങള്‍ ‘ എന്ന പുസ്തകത്തെപ്പറ്റിയുള്ള ചര്‍ച്ച നടത്തി. പ്രസിഡന്റ് ഡോ. മാത്യു വൈരമണ്‍ ചടങ്ങിന് നേതൃത്വം വഹിച്ചു.