ചിക്കാഗോ അധ്യാപക സമരം അവസാനിച്ചു.

ചിക്കാഗോ അധ്യാപക സമരം അവസാനിച്ചു. ടീച്ചേഴ്സ് യൂണിയനും സിറ്റി അധികൃതരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്. ഇതേ തുടര്‍ന്ന് സ്കൂളുകള്‍ തിങ്കളാഴ്ച്ച തുറക്കും.കഴിഞ്ഞ മാസം 17-നാണ് സമരം ആരംഭിച്ചത്.