ക്രിസ്മസ് പുതുവത്സരാഘോഷം

അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള സമാജം ഓഫ് സൗത്ത് ഫ്‌ലോറിഡയുടെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ ഫ്‌ലോറിഡയിലെ കൂപ്പര്‍ സിറ്റിയില്‍ നടന്നു. മേയര്‍ ഫ്രാങ്ക് ഓര്‍ട്ടിസ്, കമ്മീഷണര്‍ ഐറിസ് സിപ്പിള്‍ എന്നിവര്‍ മുഖ്്യാതിഥികളായിരുന്നു. വിവിധ കലാപരിപാടികള്‍ അരങ്ങേറി.