ക്നാനായ കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയക്കു പുതിയ നേതൃത്വം. വിവിന്‍ ഓണശേരില്‍ (പ്രസിഡന്‍റ്) ഷീബ പുറയംപള്ളി (വൈസ് പ്രസിഡന്‍റ്) പ്രബിന്‍ ഇലഞ്ഞിക്കല്‍ (സെക്രട്ടറി) സ്റ്റീഫന്‍ വേലിക്കുട്ടന്‍ (ട്രഷറര്‍)