കാണാതായ മുന്‍ ഫുഡ്‌ബോള്‍ കളിക്കാരന്റെ മൃതദേഹം കണ്ടെത്തി

കാണാതായ മുന്‍ ഫുഡ്‌ബോള്‍ കളിക്കാരന്റെ മൃതദേഹം കണ്ടെത്തി കാണാതായ മുന്‍ മിസിസിപ്പി സ്റ്റേറ്റ് ഫുട്‌ബോള്‍ കളിക്കാരന്റെ മൃതദേഹം മിസിസിപ്പി തടാകത്തില്‍ കണ്ടെത്തി. 27 കാരനായ ഫിലേമോന്‍ ഡെപോള്‍ ജോണ്‍സന്റെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. മൂന്ന്് ദിവസമായി ഡെപോളിനെ കാണാതായിട്ട്. മരണകാരം ഇതുവരെ കണ്ടെത്തിയിട്ടില്ല.