കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

മൊന്‍ടാനയില്‍ കഴിഞ്ഞ മാസം കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. 16 വയസുകാരിയായ സെലിന എന്ന പെണ്‍കുട്ടിയുടെ മൃതദേഹമാണണ് കണ്ടെത്തിയത്. കൂട്ടുകാരുമൊത്ത് പാര്‍ട്ടിക്ക് പോയതായിരുന്നു സെലിന. ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുകയും തുടര്‍ന്ന് സെലിനയെ കാണാതാവുകയുമാണ് ഉണ്ടായത്. സംഭവത്തെപ്പറ്റി പോലീസ് അന്വേണം ശക്തമാക്കിയിട്ടുണ്ട്.