ഒസിഐ സെമിനാര്‍

ന്യൂജേഴ്‌സിയിലെ മൗണ്ട് ഒലിവ് സെന്റ് തോമസ് ഇടവക ഒസിഐ സെമിനാര്‍ നടത്തും.ഞാറാഴ്ച രാവിലെ 11.30 നാണ് ക്ലാസ് ആരംഭിക്കുക. ഫോമയുടെ പ്രവര്‍ത്തകന്‍ തോമസ് ടി. ഉമ്മന്‍ നേതൃത്വം നല്‍കും. ഒസിഐ കാര്‍ഡ് സംബന്ധിച്ചുള്ള സംശയങ്ങളും പ്രശ്‌നങ്ങളും മറ്റും ക്ലാസില്‍ ചര്‍ച്ചചെയ്യും.