ഒക്കലഹോമയില്‍ 462 തടവുകാരെ ജയില്‍ മോചിതരാക്കി.

ഒക്കലഹോമയില്‍ 462 തടവുകാരെ ജയില്‍ മോചിതരാക്കി. 527 പേരാണ് ശിക്ഷായിളവിന് അര്‍ഹരായത്. 62 പേരെ പിന്നീട് വിട്ടയക്കും. ഒക്കലഹോമയില്‍ ജയിലില്‍ വര്‍ദ്ധിച്ചുവരുന്ന പ്രതികളുടെ എണ്ണത്തിനനുസരിച്ച് ആവശ്യമായ താമസസൗകര്യം ഇല്ലാത്തതാണ് ചെറിയ കുറ്റങ്ങള്‍ക്ക് ശിക്ഷയനുഭവിക്കുന്നവരെ വിട്ടയക്കാന്‍ തീരുമാനിച്ചത്.