ഏബ്രഹാം ജോര്‍ജ്ജ് (സണ്ണി- 64 ) അന്തരിച്ചു

ന്യൂയോർക്ക് ∙ ആനപ്രാമ്പാൽ വെട്ടുപറമ്പിൽ ഏബ്രഹാം ജോർജ്ജ് (സണ്ണി- 64 ) ലോങ്ങ് ഐലൻഡ് എൽമണ്ടിൽ അന്തരിച്ചു. പരേതരായ റവ. വി.എ. ജോർജ്ജിന്റെയും ശോശാമ്മ കൊച്ചമ്മയുടെയും മകനാണ്. ഭാര്യ ചെന്നിത്തല ചെമ്പകശ്ശേരിൽ ആനി. ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് മാർത്തോമാ ഇടവകാംഗമാണ്. മക്കൾ :ജിജോ, അജോ (രണ്ടുപേരും ന്യൂയോർക്ക്) മരുമക്കൾ : ജിൻസാ, അശ്വതി (ന്യൂയോർക്ക്). കൊച്ചുമകൻ എലൈജ. പൊതുദർശനം : ജൂൺ 21 ന് ഞായറാഴ്ച വൈകുന്നേരം 4 മുതൽ 7 വരെ പാർക്ക് ഫ്യൂണറൽ ഹോമിൽ ( Park Funeral home , 2175 Jericho Turnpike, New Hyde Park, NY 11040). ജൂൺ 22 ന് തിങ്കളാഴ്ച രാവിലെ 9.30 ന് പാർക്ക് ഫ്യൂണറൽ ഹോമിൽ ( Park Funeral home , 2175 Jericho Turnpike, New Hyde Park, NY 11040)ശുശ്രൂഷകൾക്ക് ശേഷം പൈൻലോൺ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ (Pinelawn Memorial Park, Pinelawn Rd, Farmingdale, NY 11735) സംസ്കാരം. വിവരങ്ങൾക്ക് : 516 528 6883( ജിജോ)