അസോസിയേറ്റ് പാസ്റ്റര്‍ അറസ്റ്റില്‍

14 വയസുള്ള ബാലികയുമായി ബന്ധം പുലര്‍ത്തിയെന്ന പരാതിയില്‍ കൊപ്പലിലെ വാലി റാഞ്ച് ബാപ്ടിസ്റ്റ് ചര്‍ച്ച് അസോസിയേറ്റ് പാസ്റ്റര്‍ ജേയ്സന്‍ തോമസിനെ പോലീസ് അറസ്റ്റു ചെയ്തു. അറസ്റ്റ് ചെയ്ത കാര്യം പോലീസ് അറിയിച്ചതായി ചര്‍ച്ച് പാസ്റ്റര്‍ ലാറി പാര്‍സ് ലി പ്രസ്തവനയില്‍ പറഞ്ഞു. 2005 മുതല്‍ പാസ്റ്റര്‍ ജെയ്സനില്‍ സേവനമനുഷ്ടിച്ചുവരികയായികുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 50,000 ഡോളര്‍ ജാമ്യം നിശ്ചയിച്ച് ജയിലിലടച്ചു.